നാഷണൽ കോളേജിൽ “സപ്തസൗരഭ്യം 2021” ഉദ്ഘാടനം ചെയ്തു.

നാഷണൽ കോളേജിൽ “സപ്തസൗരഭ്യം 2021” ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം നാഷണൽ കോളേജിൽ എൻ.എസ്.എസ്.യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തസൗരഭ്യം 2021″ സപ്തദിന സഹവാസ ക്യാമ്പ് കേരള സംസ്ഥാന സീമാറ്റ് ഡയറക്ടർ ഡോ. സാബു കോട്ടുക്കൽ ഉദ്ഘാടനം ചെയ്തു. 2021 ഡിസംബർ 23 മുതൽ 29 വരെയാണ് ക്യാമ്പ്.കൊവിഡ് -19 പ്രതിരോധത്തിനും ബോധവൽക്കരണത്തിനും...