Inauguration by Kerala’s anticorruption crusader Dr Raju Narayana Swamy I.A.S of 1st year induction program on 13th Oct

Inauguration by Kerala’s anticorruption crusader Dr Raju Narayana Swamy I.A.S of 1st year induction program on 13th Oct

ഡോ. രാജു നാരായണ സ്വാമി ഐഎഎസ് തിരുവനന്തപുരം നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി  സംഘടിപ്പിച്ച ‘ഇൻഡക്‌റ്റോ നാഷണൽ പ്രോഗ്രാം’ ഉദ്ഘാടനം ചെയ്തു. ശ്രീമതി നിശാന്തിനി ആർ. ഐപിഎസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കാനും ...