ഡോ. രാജു നാരായണ സ്വാമി ഐഎഎസ് തിരുവനന്തപുരം നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘ഇൻഡക്റ്റോ നാഷണൽ പ്രോഗ്രാം’ ഉദ്ഘാടനം ചെയ്തു. ശ്രീമതി നിശാന്തിനി ആർ. ഐപിഎസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കാനും ജീവിതാഭിനിവേശം ജനിപ്പിക്കാനും മികച്ച വ്യക്തികളാക്കാനും ഉള്ള പരിശീലനം നാഷണൽ എൻഎസ്എസ് ട്രെയിനറും സഹജീവൻ സ്ഥാപക ഡയറക്ടറുമായ മിസ്റ്റർ. ബ്രഹ്മനായകം മഹാദേവൻ നല്കി.

Recent Comments